ജിങ്കനും വിനീതും നേർക്കുനേർ | Oneindia Malayalam
  • 3 years ago
ISL 2020-21, Kolkata Derby Preview: ATK Mohun Bagan favourites as storied rivalry comes to the league
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന കൊല്‍ക്കത്ത ഡര്‍ബി ഇന്ന്. എടികെയില്‍ ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഇറങ്ങുന്ന കൊല്‍ക്കത്തന്‍ ടീമും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കത് ആവേശ നിമിഷം. ഇന്ത്യയിലെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ അടിവേരുകളുള്ള കൊല്‍ക്കത്തയില്‍ നിന്ന് പന്ത് തട്ടിയെത്തുന്ന നാട്ടുകാര്‍ പരസ്പരം പോരടിക്കുമ്പോള്‍ ജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാം

Recommended