Maradona's driver from malappuram reveals about diego

  • 3 years ago
Maradona's driver from malappuram reveals about diego
പിന്നീട് അങ്ങോട്ട് 9 വര്‍ഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്‌നേഹത്തോടെ 'സുലൈ' എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍.





Recommended