IPL 2021-Top players who can be benefitted from the 9th IPL team

  • 4 years ago

IPL 2021-Top players who can be benefitted from the 9th IPL team
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസി കൂടി വന്നേക്കുമെന്ന സൂചനകള്‍ ശക്തമാണ്. . അടുത്ത തവണ പുതുതായി ഒരു ടീമിനെക്കൂടി ബിസിസിഐ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സീസണിനു മുമ്പ് മെഗാ താരലേലം നടന്നേക്കുമെന്നാണ് വിവരം. പുതിയൊരു ടീം കൂടി ഐപിഎല്ലിലേക്കു വന്നാല്‍ അതു നിരവധി താരങ്ങള്‍ക്കു ടൂര്‍ണമെന്റില്‍ അവസരമൊരുക്കുമെന്നുറപ്പാണ്. ഒമ്പതാമത്തെ ഫ്രാഞ്ചൈസിയുടെ വരവ് ഏറ്റവുമധികം ഗുണം ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

Recommended