Jayasurya's journey so far
  • 3 years ago
Jayasurya's journey so far
ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാളത്തിന് പരിചയപ്പെടുത്തി കൊടുത്ത നായകനാണ് ജയസൂര്യ.കൊറോണ വന്ന് തിയറ്ററുകള്‍ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലും തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജയസൂര്യ. രസകരമായ കാര്യം അടുത്ത വരാനിരിക്കുന്ന 'സണ്ണി' എന്ന ചിത്രം ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ സിനിമ ആണെന്നുള്ളതാണ്. രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലാണ് ഈ ചിത്രവും വരാനിരിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

Recommended