Will Ab de Villiers return to play international cricket? | Oneindia Malayalam
  • 3 years ago
Will Ab de Villiers return to play international cricket?
ഇനി അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക. ഇതില്‍ എബിഡി പങ്കെടുക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ചൊരു തിരിച്ചുവരവ് നടത്തേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യ കാര്യമാണ്. നിലവിലെ ടീമില്‍ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ട്.

Recommended