India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses
- 3 years ago
India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses
കൊറോണ വൈറസിനെതിരായ ഓക്സ്ഫോഡ് വാക്സിന് 2021 ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. പ്രായമേറിയവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക.ഏപ്രില്‍ മാസത്തോടെയാകും രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാകുക