Suryakumar Yadav reacts to Virat Kohli's tweet | Oneindia Malayalam
  • 3 years ago
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പരിഹസിക്കുന്ന ട്രോളിനു ലൈക്കടിച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട സൂര്യകുമാര്‍ യാദവിന് ഒടുവില്‍ മനംമാറ്റം. ഇപ്പോള്‍ ഇന്ത്യന്‍ നായകനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍.

Recommended