Search
Library
Log in
Watch fullscreen
2 years ago

PSL 2020: Babar Azam Stars As Karachi Kings Beat Lahore Qalandars To Clinch Maiden PSL Title

Oneindia Malayalam
Oneindia Malayalam
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കന്നി മുത്തമിട്ട് കറാച്ചി കിങ്‌സ്. ലാഹോര്‍ ഖലന്തേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കറാച്ചി കിങ്‌സിന്റെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കറാച്ചി കിങ്‌സ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.


Browse more videos

Browse more videos