Big discounts on gold and silver for deepavali

  • 4 years ago
Big discounts on gold and silver for deepavali
ധന്‍തേരസ് ദിനമായ ഇന്ന് സ്വര്‍ണം വാങ്ങുന്നത് ഭാഗ്യത്തിനും സമ്പത്തിനും കാരണമാകുമെന്നാണ് നിരവധി ഇന്ത്യക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ജ്വല്ലറികളും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.




Recommended