Virat Kohli’s team India finally lands in Australia | Oneindia Malayalam
  • 3 years ago
Ind vs Aus- Virat Kohli’s team India finally lands in Australia
ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിഡ്‌നിയിലെത്തി. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ ഫൈനല്‍ അവസാനിച്ച ശേഷമാണ് ബുധനാഴ്ച രാത്രിയോടെ വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ സംഘം ദുബായില്‍ നിന്നും വിമാനം കയറിയത്. മൂന്നാഴ്ചയോളം നീളുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം.

Recommended