Team India Has Flown To Australia | Oneindia Malayalam
  • 3 years ago
Virat Kohli-led squad leaves for Australia tour in cool-looking PPE kits
ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. ഐപിഎല്ലിന്റെ 13ാം സീസണിന് തിരശീല വീണതോടെയാണ് കഴിഞ്ഞ ദിവസം രാത്രി വിരാട് കോലിയും സംഘവും ദുബായില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പറന്നതെന്നു ബിസിസിഐ അറിയിച്ചു. ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്.



Read more at: https://malayalam.mykhel.com/cricket/after-ipl-2020-conclusion-team-india-leaves-for-australia-without-mi-captain-rohit-sharma-027305.html
Recommended