Fahadh Fazil is a communist from his college days | Oneindia Malayalam

  • 4 years ago
Fahadh Fazil is a communist from his college days
ശൈലജ ടീച്ചറുടെ നേട്ടത്തെ പ്രശംസിച്ചു കൊണ്ട് നടനും നിര്‍മ്മാതാവുമായ ഫഹദ് ഫാസില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ വോഗ് ഇന്ത്യയുടെ കവര്‍ ചിത്രമാക്കി മാറ്റിയിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ വഴിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫഹദിനെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


Recommended