Trailblazers thump Velocity by 9 wickets | Oneindia Malayalam
  • 3 years ago
Trailblazers thump Velocity by 9 wickets
വനിതകളുടെ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ വെലോസിറ്റിക്കു ദയനീയ തോല്‍വി. ട്രേല്‍ബ്ലേസേഴ്‌സാണ് ഏകപക്ഷീയമായ കളിയില്‍ ഒമ്പത് വിക്കറ്റിനു വെലോസിറ്റിയെ നാണംകെടുത്തിയത്.

Recommended