MI and DC looks to enter final with a win

  • 4 years ago
MI and DC looks to enter final with a win
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പില്‍ കലാശപോരാട്ടത്തിന് യോഗ്യത ഉറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ആദ്യ ക്വാളിഫയറില്‍ നേര്‍ക്കുന്നേര്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകള്‍ നേര്‍ക്കുന്നേര്‍ വരുമ്പോള്‍ ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടും.


Recommended