Delhi Capitals Beat Royal Challengers Bangalore By 6 Wickets | Oneindia Malayalam

  • 4 years ago
തോറ്റിട്ടും പ്ലേ ഓഫില്‍ കയറി കോലിയും ടീമും

ഐ.പി.എല്ലിലെ ഏറ്റവും നിര്‍ണായകമായ മത്സരങ്ങളിലൊന്നില്‍ റോയല്‍ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെ ആറുവിക്കറ്റിന്​ തകര്‍ത്ത്​ ഡല്‍ഹി കാപ്പിറ്റല്‍സ്​ ​പോയന്‍റ്​ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി ​േപ്ല ഓഫിലേക്ക്​ കടന്നു. ​പരാജപ്പെ​ട്ടെങ്കിലുംറണ്‍റേറ്റി​െന്‍റ ബലത്തില്‍ ബാംഗ്ലൂരും ​േപ്ല ഓഫ്​ ഉറപ്പിച്ചു


Recommended