IPL 2020 -Chris Gayle throws his bat in anger after getting out on 99 | Oneindia Malayalam

  • 4 years ago
ഒടുക്കംവരെ ക്രീസില്‍ നിലയുറപ്പിച്ച ഗെയ്ല്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 185 റണ്‍സില്‍ കൊണ്ടുവന്നു. ഇതേസമയം, സെഞ്ച്വറിക്ക് ഒരു റൺസ് അകലെയാണ് ഗെയ്ൽ വീണത്. ആർച്ചർ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ ഗെയ്‌ലിന്റെ സ്റ്റംപുതെറിക്കുകയായിരുന്നു. 8 സിക്സും 6 ഫോറും ഉൾപ്പെടെ 63 പന്തിൽ 99 റൺസ് ഗെയ്ൽ അടിച്ചെടുത്തു.

Recommended