ഓസ്‌ട്രേലിയക്കെതിരായ ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

  • 4 years ago
Sanju Samson selected in indian T20 team to play against Australia






സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. 20-ട്വന്‍റി പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജു ഇടം നേടിയത്

Recommended