IPL 2020- ‘It does hurt a lot,’ David Warner | Oneindia Malayalam

  • 4 years ago
്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം അത്യാവശ്യമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് മുട്ടുമടക്കേണ്ടിവന്നു. പഞ്ചാബിനെ 126 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയ ഹൈദരാബാദ് പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. പഞ്ചാബിനോട് ഇത്തരത്തില്‍ തോല്‍ക്കേണ്ടി വന്നതിന് പിന്നാലെ നിരാശ തുറന്നുപറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍.

Recommended