Girl give high five to priest in prayer time | Oneindia Malayalam

  • 4 years ago
Girl give high five to priest in prayer time
ആദ്യകുര്‍ബാന സ്വീകരണമാണ് രംഗം. പാര്‍ത്ഥനാ നിര്‍ഭരമായ പശ്ചാത്തലത്തില്‍ കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി വികാരിയച്ചന്റെ അടുത്തേക്ക് വരുന്നത് വരെ എല്ലാം സാധാരണപോലെ. പെണ്‍കുട്ടിയെ ആശീര്‍വദിച്ചു പ്രാര്‍ത്ഥിക്കാന്‍ പുരോഹിതന്‍ കൈകള്‍ ഉയര്‍ത്തിയതോടെയാണ് ആ തമാശ സംഭവിച്ചത്.


Recommended