CSK Face MI In A Must WIn Game | Oneindia Malayalam
  • 4 years ago

IPL 2020, CSK vs MI: Players to watch out for, head-to-head record
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുത്ത് സിഎസ്‌കെ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ. ആദ്യ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് മത്സരം മാത്രം ജയിച്ച സിഎസ്‌കെയ്ക്ക് ഇനി അവശേഷിക്കുന്നത് നാല് മത്സരം മാത്രമാണ്. എന്തായാലും ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

Recommended