Virat Kohli's Ran two even though just 1 was needed for victory | Oneindia Malayalam

  • 4 years ago
Virat Kohli's Ran two even though just 1 was needed for victory
ഐപിഎല്‍ കിരീട ഉയര്‍ത്താനുള്ള പ്രാപ്തി തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചാണ് കൊല്‍ക്കത്തക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജയിച്ചു കയറിയത്. കൊല്‍ക്കത്തയെ തകര്‍ത്ത കളിയില്‍ കോഹ്ലിയുടെ ഭാഗത്ത് നിന്നും രസകരമായ സംഭവവും ഉണ്ടായി.


Recommended