IPL 2020 : Chris Gayle Got Angry In The Super Over | Oneindia Malayalam
  • 4 years ago
IPL 2020- Chris Gayle on his emotions before batting in second Super Over
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ തനിക്ക് സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് ക്രിസ് ഗെയില്‍. ശരിക്കും പറഞ്ഞാല്‍ എനിക്ക് ദേഷ്യമാണ് വന്നത്. നേരത്തെ തന്നെ ജയിക്കാവുന്ന മത്സരമായിരുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു.
Recommended