IPL 2020, MI vs KXIP: 3 players who flopped | Oneindia Malayalam
  • 4 years ago
IPL 2020, MI vs KXIP: 3 players who flopped
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെടുത്തിയിരിക്കുകയാണ്. മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

Recommended