Prithvi shaw is the Baby Sehwag says Graeme Swann

  • 4 years ago
ഡല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ സിഎസ്‌കെ പേടിക്കേണ്ടത് ഇവനെ

ഡല്‍ഹി നിരയില്‍ പേടിക്കേണ്ട മറ്റ് കാര്യങ്ങളുണ്ടെന്നും സ്വാന്‍ പറഞ്ഞു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയും റിക്കി പോണ്ടിംഗിന്റെ കോച്ചിംഗും ഡല്‍ഹിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് സ്വാന്‍ പറഞ്ഞു.

Recommended