Crisis For DC WIth Rishabh Pant's Injury | Oneindia Malayalam

  • 4 years ago
IPL 2020- Delhi Capitals might consider to replace injured Rishabh Pant during mid-season transfer
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് ലക്ഷ്യമാക്കിയുള്ള പോരാട്ടം ശക്തമായിക്കൊണ്ടിരിക്കവെ ഡല്‍ഹിക്ക് തലവേദനയായി റിഷഭ് പന്തിന്റെ പരിക്ക്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 10 ദിവസമെങ്കിലും പരിക്കേറ്റ റിഷഭിന് നഷ്ടമായേക്കും. ഇത് ഡല്‍ഹിയുടെ സംതുലിതാവസ്ഥയെ ആകെ തകിടം മറിക്കും.

Recommended