IPL 2020- AB de Villiers sets Sharjah on fire | Oneindia Malayalam
  • 4 years ago
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 195 റണ്‍സ് വിജയലക്ഷ്യം. ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. എഡി ഡിവില്ലേഴ്സാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍.

Recommended