couple ordered savannah cat but got tiger in parcel | Oneindia Malayalam
  • 4 years ago
couple ordered savannah cat but got tiger in parcel
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ പെരുമാറ്റത്തില്‍ ദമ്പതികള്‍ക്ക് സംശയം വന്നത്. ഇതോടെ ഇവര്‍ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രന്‍ കടുവക്കുട്ടിയാണെന്ന് കണ്ടെത്തുന്നത്.


Recommended