Kolkata Knight Riders beat King XI Punjab by 2 runs | Oneindia Malayalam
  • 4 years ago
ആവശപ്പോര് എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത






ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 24ാം മത്സരത്തില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 2 റണ്‍സ് വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന കിംഗ്സ് പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി പുറത്താവുകയായിരുന്നു

Recommended