IPL 2020- Steve Smith fined Rs 12 lakh for his team’s slow over rate | Oneindia Malayalam
  • 4 years ago
IPL 2020- Steve Smith fined Rs 12 lakh for his team’s slow over rate
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏകപക്ഷീയമായ തോല്‍വിയേറ്റു വാങ്ങിയിരുന്നുഈ മല്‍സരത്തിലെ തോല്‍വിയുടെ ആഘാതം മാറും മുമ്പ് സ്മിത്തിന് അടുത്ത പ്രഹരമേറ്റിരിക്കുകയാണ്. 12 ലക്ഷം രൂപ താരത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്നാണിത്. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണിത്.
Recommended