MS Dhoni’s Heroic Show in Vain as Chennai Lose by 7 Runs | Oneindia Malayalam
  • 4 years ago
MS Dhoni’s Heroic Show in Vain as Chennai Lose by 17 Runs
പിന്നെയും മത്സരം ഫിനിഷ് ചെയ്യാന്‍ മറന്നു പോയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വീണ്ടും പരാജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 7 റണ്‍സ് അകലെ വീണു. നിശ്ചിത 20 ഓവറില്‍ 157 റണ്‍സില്‍ എത്താനാണ് സാധിച്ചത്.അവസാന നിമിഷം ധോണിയും ജഡേജയും ചേര്‍ന്ന് ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ലാ.
Recommended