Ten year old ameesh selling pappadam for his father's treatment | Oneindia Malayalam
  • 4 years ago
Ten year old ameesh selling pappadam for his father's treatment
തളര്‍ന്നു കിടപ്പിലായ അച്ഛന് കിടക്കാന്‍ ഒരു കട്ടില്‍ വേണം. അതിന് വേണ്ടി പണം സമ്പാദിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ ബാലന്‍. പപ്പട കച്ചവടം നടത്തിയാണ് അമീഷ് അച്ഛനെ സഹായിക്കുന്നത്. പപ്പടം വില്‍ക്കാനായി സൈക്കിളും എടുത്ത് രാവിലെ ഇറങ്ങുമ്പോള്‍ അമീഷിന് ഒരു ലക്ഷ്യം മാത്രമേ ഉള്ളു.
Recommended