IPL 2020 : RR win over KXIP has 'lessons for life', says Anand Mahindra | Oneindia Malayalam
  • 4 years ago
IPL 2020- Rajasthan dramatic IPL win over KXIP has 'lessons for life', says Anand Mahindra
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന രാജസ്ഥാന്‍-പഞ്ചാബ് മത്സരം,രാജസ്ഥാന്റെ വിജയത്തിന് ശേഷം മഹീന്ദ്രയുടെ എംഡിയായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ശ്രദ്ധപിടിച്ചുപറ്റുകയാണ്. ആരെയും എഴുതിത്തള്ളരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
Recommended