Twitterati To Celebrate PM Modi’s Birthday As “National Unemployment Day” | Oneindia Malayalam

  • 4 years ago
Twitterati To Celebrate PM Modi’s Birthday As “National Unemployment Day”
മോദിയുടെ 70ആം പിറന്നാളാണിന്ന്. ആശംസകളുമായി ഒരു വിഭാഗം എത്തിയപ്പോള്‍ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു വിഭാഗം ട്വിറ്ററില്‍ രംഗത്ത് എത്തിയിട്ടുണ്ട്. മോദിയുടെ പിറന്നാള്‍ ദിനം നാഷണല്‍ അണ്‍എംപ്ലോയ്മെന്റ് എന്ന പേരിലാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുന്നത്. ഈ ഹാഷ്ടാഗില്‍ 14 ലക്ഷത്തില്‍ അധികം ട്വീറ്റുകളാണ് ഇതുവരെ വന്നിട്ടുള്ളത്

Recommended