England Beat Australia to Level The ODI Series | Oneindia Malayalam
  • 4 years ago
2nd ODI: England beat Australia by 24 runs to level series 1-1
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു നാടകീയ വിജയം. തോല്‍വിയുറപ്പിച്ച ഇടത്തു നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്. 24 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.
Recommended