Heavy Rain In Kerala, Yellow Alert In 10 Districts | Oneindia Malayalam
  • 4 years ago
Heavy Rain In Kerala, Yellow Alert In 10 Districts
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.നാളെ എട്ട് ജില്ലകളിലും മറ്റന്നാള്‍ 5 ജില്ലകളിലും മഴമുന്നറിയിപ്പ്.
Recommended