Men theft fourty laks Gold from Jewellery

  • 4 years ago
മാസ്‌കും സാനിറ്റൈസറും, ഫുള്‍ സെറ്റപ്പിലെത്തി തോക്കു ചൂണ്ടി കള്ളന്മാര്‍

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എത്തിയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജ്വല്ലറിയില്‍ നടത്തിയത് വന്‍ മോഷണം. സ്വര്‍ണംവാങ്ങാനെന്ന മട്ടില്‍ മാസ്‌ക് ധരിച്ച് ജ്വല്ലറിയിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്.

Recommended