Heavy Rain In Kerala, Orange Alert In 6 Districts | Oneindia Malayalam

  • 4 years ago
Heavy Rain In Kerala, Orange Alert In 6 Districts
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലായിരിക്കും അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാക്കുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടും ശക്തമാക്കുകയാണ്.

Recommended