Rain of cannabis in tel aviv city | Oneindia Malayalam

  • 4 years ago
Rain of cannabis in tel aviv city
സെപ്റ്റംബര്‍ 3 -ന് അവിടെ നടന്നത്, പറഞ്ഞു കേട്ടാല്‍ ആരും വിശ്വസിക്കാത്ത ഒരു സംഭവമാണ്. അക്ഷരാര്‍ത്ഥത്തില്‍ ആകാശത്തു നിന്ന് 'കഞ്ചാവുമഴ'തന്നെ അവിടെ ഉണ്ടായി. നോക്കെത്തുന്നതിനേക്കാള്‍ ഉയരത്തിലൂടെ പറന്നുപോയ ചില ഹൈ ടെക്ക് ഡ്രോണുകളില്‍ നിന്നാണ് കഞ്ചാവ് വീണത്.

Recommended