Rajanth singh holds top level meeting to discuss china issue | Oneindia Malayalam

  • 4 years ago
Rajanth singh holds top level meeting to discuss china issue
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉന്നത തല യോഗം വിളിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എംഎം നരവനെ, മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ പരംജിത് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Recommended