CSK players and support staff tested negative | Oneindia Malayalam

  • 4 years ago
CSK players and support staff tested negative
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് പുതിയ പ്രതീക്ഷകള്‍ നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ കോവിഡ് പരിശോധനാ ഫലം. നിലവിലെ ടീമിന്റെ ഭാഗമായുള്ള താരങ്ങള്‍ക്കും സ്റ്റാഫുകളുടെയും പരിശോധനാ ഫലം നെഗറ്റീവായിരിക്കുകയാണ്.

Recommended