MINNAL MURALI Official Teaser Reaction | Oneindia Malayalam
- 4 years ago
MINNAL MURALI Official Teaser Reaction
സൂപ്പർഹീറോ കഥയുമായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടൊവിനോ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്, ടീസർ എങ്ങനെയുണ്ടെന്നു നോക്കാം