RBI did not print even one Rs 2,000 note in 2019-20 | Oneindia Malayalam
  • 4 years ago
RBI did not print even one Rs 2,000 note in 2019-20
2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയതായി ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷം 2000ത്തിന്റെ ഒരു നോട്ട് പോലും പ്രിന്റ് ചെയ്തിട്ടില്ല. 2018 മുതല്‍ 2000 നോട്ടിന്റെ ഉപയോഗം കുറഞ്ഞുവരികയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഉപയോഗം തീരെ കുറഞ്ഞു
Recommended