Indian godman Nithyananda’s promises for believers of Kailaasa | Oneindia Malayalam

  • 4 years ago
Dollar bills made of gold, grains as currency⁠, and a new reserve bank— Indian godman Nithyananda’s promises for believers of Kailaasa
സ്വന്തം കറന്‍സിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വിവാദ സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. സ്വന്തമായി റിസർവ് ബാങ്കും കറൻസിയും പുറത്തിറക്കുന്നുവെന്നത് വലിയ വാർത്തയായിരുന്നു.ഇപ്പോഴിതാ കറൻസിയുടെ കൂടുതൽ വിവരങ്ങൾ നിത്യാനന്ദ പുറത്തുവിട്ടിരിക്കുകയാണ്. പൂർണമായും സ്വർണത്തിൽ തീർത്ത നാണയങ്ങളാകും എന്നാണ് വെളിപ്പെടുത്തൽ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും പറയുന്നു


Recommended