Pool party in wuhan gives hope for new life | Oneindia Malayalam

  • 4 years ago
Pool party in wuhan gives hope for new life
മാസ്‌കുക്കള്‍ ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിനാളുകള്‍ തൊട്ട് തൊട്ട് നില്‍ക്കുന്ന കാഴ്ച്ച. ഇത് കഴിഞ്ഞുപോയതോ ഇനി വരാന്‍ പോകുന്ന നാളിലെയോ ചിത്രങ്ങളെക്കിറിച്ചല്ല പറഞ്ഞുവരുന്നത്. കൊവിഡിന്റെ ഉറവിടമെന്ന് പറയപ്പെടുന്ന ചൈനയിലെ വുഹാനില്‍ നിന്നുള്ള
കാഴ്ച്ചയാണിത്.

Recommended