Rahul Gandhi lands another jibe over China, it’s a comment on PM Modi

  • 4 years ago
മോദിയുടെ ഭീരുത്വം കാരണം ചൈന ഇന്ത്യയെ ആക്രമിച്ചെന്ന് രാഹുല്‍

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയ്ക്ക് ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറ്റം നടത്താന്‍ അവസരമൊരുക്കിയത് ആരുടെ ഭീരുത്വമാണ് എന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

Recommended