Heavy water release from KRS Dam: Movement on historic Wellesley Bridge banned

  • 4 years ago
Heavy water release from KRS Dam: Movement on historic Wellesley Bridge banned
കാവേരീ നദിയുടെ വ്യഷ്ടിപ്രദേശങ്ങളായ കുടകിലും നമ്മുടെ വയനാട്ടിലും നല്ല മഴ ലഭിച്ചപ്പോൾ നിറഞ്ഞു കവിഞ്ഞൊഴുകുയത് കാവേരി നദിയാണ്, എന്തായാലും കനത്ത മഴയിൽ പ്രവഹിച്ച ജലത്തിന്റെ കുത്തൊഴുക്കിൽ കൃഷ്ണരാജ സാഗർ അണക്കെട്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ , കാണാൻ സഞ്ചാരികളുടെ പ്രവാഹവും

Recommended