Ramakshetra is a betrayal for indian muslims | Oneindia Malayalam

  • 4 years ago
Ramakshetra is a betrayal for indian muslims
കൊവിഡ് പ്രതിരോധമൊക്കെ എന്ത് ന്യൂനപക്ഷമായ മുസ്ലീങ്ങളെ ഒതുക്കിയതിന്റെ ആഘോഷമാണ് നമ്മുക്ക് വലുത്. പ്രധാന പൂജാരിയുള്‍പ്പെടെ സംഘത്തിലെ മിക്കവര്‍ക്കും കൊവിഡ് സ്ഥിതീകരിച്ചു കഴിഞ്ഞു. എന്തിന് സ്റ്റാര്‍ ഗസ്റ്റാകേണ്ടിയിരുന്ന അമിത്ഷായും ചികിത്സയില്‍ പക്ഷേ അതൊന്നും വിഷയമല്ല നാളെ പറഞ്ഞതു പോലെ കാര്യം നടക്കണം.

Recommended