Ram temple ‘bhoomi pujan’ in Ayodhya- Uma Bharti to skip | Oneindia Malayalam
  • 4 years ago
Ram temple ‘bhoomi pujan’ in Ayodhya- Uma Bharti to skip
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ കര്‍മം ബുധനാഴ്ച നടക്കാനിരിക്കെ കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച് നടത്താനിരുന്ന ആഘോഷത്തിന്റെ പകിട്ട് കുറയുകയാണ് . ചടങ്ങില്‍ പങ്കെടുക്കേണ്ട പ്രധാന പൂജാരിക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതിന് പിന്നാലെ അയോധ്യയിലെ പോലീസുകാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു.
Recommended