Rajinikanth Lauds Kannum Kannum Kollaiyadithaal Over A Phone Call | FilmiBeat Malayalam
  • 4 years ago
Rajinikanth Lauds Kannum Kannum Kollaiyadithaal Over A Phone Call
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തമിഴ് സിനിമയായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം. തമിഴില്‍ വന്‍ വിജയമായ ചിത്രത്തില്‍ ഋതു വര്‍മ്മ, ഗൗതം മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്
Recommended