England Name Unchanged Squad For First Test Against Pakistan | Oneindia Malayalam
  • 4 years ago
England Name Unchanged Squad For First Test Against Pakistan
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇംഗ്ലണ്ട് മറ്റൊരു പരമ്പരയ്ക്കു കച്ച മുറുക്കുന്നു. പാകിസ്താനെതിരേയാണ് നാട്ടില്‍ ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരേ 2-1ന് വെന്നിക്കൊടി പാറിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തുകയായിരുന്നു.
Recommended